SPECIAL REPORTപെട്രോള്‍ ചെക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ച് പട്രോളിങ്ങിന് പോയ കഥ രസകരമായി അര്‍ണാബിനോട് പറയുന്ന കേണല്‍ സോഫിയ ഖുറേഷി അതേസ്വരത്തില്‍ പറയും മസില് കരുത്തല്ല, മനക്കരുത്താണ് സൈന്യത്തില്‍ പ്രധാനം; ചീറ്റ, ചേതക്ക് ഹെലികോപ്ടറുകള്‍ പുഷ്പം പോലെ പറത്തുന്ന 'ആകാശത്തിന്റെ പുത്രി' വിങ് കമാന്‍ഡര്‍ വ്യോമിക സിങ്; രണ്ടുധീരവനിതകളുടെ കഥമറുനാടൻ മലയാളി ബ്യൂറോ7 May 2025 6:24 PM IST